+91 9447767824
farmjournalistforumkerala@gmail.com

ലോകഭക്ഷ്യദിനം പുസ്തക പ്രകാശനം

03-11-2026

ലോകഭക്ഷ്യദിനം പുസ്തക പ്രകാശനം
ലോകഭക്ഷ്യദിനം പുസ്തക പ്രകാശനം 17/10/2026 ശനിയാഴ്ച തൈക്കാട് ഗാന്ധിഭനിൽ സംഘടിപ്പിച്ചു .ഡോ .എം ആർ തമ്പാൻ പുസ്തകം പ്രകാശനം ചെയ്തു .ബയോഡൈവേഴ്‌സിറ്റി ചെയർമാൻ ഡോ എൻ അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി .
© 2026 farmjournalistforumkerala.
Built by linksmedia